Tag: Women in Business
-

94 ഭക്ഷ്യ സാങ്കേതികവിദ്യകൾ കുടുംബശ്രീയിലേക്ക്: സി.എഫ്.ടി.ആർ.ഐ.യുമായി വലിയ പങ്കാളിത്തം
മൈസൂരിലെ ഗവേഷണ സ്ഥാപനത്തിന്റെ സാങ്കേതികവിദ്യകൾ വനിതാ സംരംഭകരിലേക്ക്. 12 ഉൽപ്പന്നങ്ങൾ പുറത്തിറങ്ങി, ഗൾഫ് വിപണിയിലും എത്തി.
-

കെ.എസ്.ഐ.ഡി.സി.യുടെ സംരംഭക ഫണ്ടിങ്: വി ഫണ്ടിങ്, സ്കെയിൽ അപ്പ് പദ്ധതികൾ
വനിതാ സംരംഭകർക്കുള്ള പലിശ ഇളവ്, സ്റ്റാർട്ടപ്പുകൾക്ക് പദ്ധതിച്ചെലവിന്റെ 70 ശതമാനം വരെ സഹായം, ഓഹരി നിക്ഷേപം. ഓരോന്നും ആർക്കുള്ളത്?

