Entrepreneur Stories
The people behind the businesses.
-

മൂലധനമില്ല, ഓഫീസില്ല, ആകെയുള്ളത് ഒരു കാർ: ഷാലിനി ജോസ്ലിന്റെ ‘ദ കാർപെറ്റ് ബാൺ’
ബാങ്കുകൾ വായ്പ നിഷേധിച്ചിട്ടും പിന്മാറാതെ, ഓർഡറുകൾ ഓരോന്നായി എടുത്ത് സംരംഭം പടുത്തുയർത്തിയ മൂന്ന് മക്കളുടെ അമ്മയുടെ കഥ.
usama -

മാസം 250 രൂപയുടെ ജോലിയിൽ നിന്ന് 250 കോടിയുടെ ബിസിനസിലേക്ക്: ഡെന്റ്കെയറും ജോൺ കുര്യാക്കോസും
റബ്ബർ വെട്ടുകാരനും ഡെന്റൽ ക്ലിനിക്കിലെ ശുചീകരണ ജീവനക്കാരനുമായിരുന്ന ജോൺ കുര്യാക്കോസ് മൂവാറ്റുപുഴയിൽ പടുത്തുയർത്തിയ ഡെന്റൽ ലാബിന്റെ കഥ.
usama -

കാഞ്ഞങ്ങാട്ടെ ഫ്രെയിം കടയിൽ നിന്ന് 35 രാജ്യങ്ങളിലേക്ക്: ഫാബസ് ഫ്രെയിംസിന്റെ കഥ
രണ്ട് സംരംഭങ്ങൾ പരാജയപ്പെട്ട ശേഷം ഒരു ഫേസ്ബുക്ക് പേജിൽ നിന്ന് തുടങ്ങി, നാട്ടിലെ കലാകാരന്മാരെ ലോകത്തിന് പരിചയപ്പെടുത്തുന്ന ശ്രീരാഗിന്റെ സംരംഭം.
usama -

തെങ്ങിൻ നാട്ടിലെ ചിരട്ടയ്ക്ക് ലോകവിപണി: മരിയ കുര്യാക്കോസിന്റെ ‘തേങ്ങ കോക്കോ’
എണ്ണമില്ലിൽ ഉപേക്ഷിക്കുന്ന ചിരട്ട കണ്ട് മുംബൈയിലെ ജോലി വിട്ട് തൃശൂരിൽ സംരംഭം തുടങ്ങിയ മരിയ കുര്യാക്കോസിന്റെ യാത്ര.
usama -

100 ചതുരശ്ര അടി മുറിയിൽ നിന്ന് വർഷം 12 ലക്ഷം രൂപയുടെ വിൽപ്പന: 23-കാരന്റെ ടേപ്പ് സംരംഭം
ജോലിക്കായി കാത്തിരിക്കാതെ വീട്ടിലെ ചെറിയ മുറിയിൽ സെല്ലോ ടേപ്പ് നിർമാണം തുടങ്ങിയ ചെട്ടികുളങ്ങരയിലെ മിഥേഷ് മധുക്കുട്ടന്റെ കഥ.
usama