Tag: Small Business
-

അരിക്കും ഉഴുന്നിനും മുളകിനും വില കയറുന്നു: ഹോട്ടൽ, ബേക്കറി സംരംഭകർ ചെലവ് വീണ്ടും കണക്കാക്കണം
മട്ട അരി ചില്ലറ വില 50 രൂപയിൽ നിന്ന് 65 രൂപയിലെത്തി. ഉഴുന്ന് പലയിടത്തും 150 രൂപ കടന്നു. ഭക്ഷണശാലകളും ചെറുകിട ഭക്ഷ്യ സംരംഭങ്ങളും ശ്രദ്ധിക്കേണ്ട കണക്കുകൾ.