Tag: Backup
-

ഇമെയിൽ നിലച്ചാൽ കച്ചവടം നിലയ്ക്കരുത്: മൈക്രോസോഫ്റ്റ് 365 തകരാർ ചെറുകിട സ്ഥാപനങ്ങളെ പഠിപ്പിക്കുന്നത്
നവംബർ 12-ന് തുടങ്ങിയ മൈക്രോസോഫ്റ്റ് 365 തകരാർ 24 മണിക്കൂറിലേറെ നീണ്ടു. ഒരൊറ്റ ക്ലൗഡ് സേവനത്തെ മാത്രം ആശ്രയിക്കുന്ന ചെറുകിട സ്ഥാപനങ്ങൾ ഒരുക്കേണ്ട ബദലുകൾ.