Tag: Unseasonal Rain
-

മുതലമടയിൽ മാവ് പൂത്തു, ഒപ്പം മഴയും: 1,000 കോടിയുടെ മാമ്പഴ സീസണിൽ ആശങ്ക
രാജ്യത്ത് ഏറ്റവും നേരത്തെ മാമ്പഴം വിളയുന്ന പാലക്കാട് മുതലമടയിൽ പൂക്കാലം തുടങ്ങിയപ്പോൾ അകാല മഴ പൂക്കൾ കൊഴിക്കുന്നു. കെ.വി.കെ. ശാസ്ത്രജ്ഞരുടെ സഹായം തേടി കർഷകർ.