Tag: Trademark
-

ഫ്രാഞ്ചൈസി എടുത്താൽ ബ്രാൻഡ് നിങ്ങളുടേതാകില്ല: പണം മുടക്കും മുമ്പ് നോക്കേണ്ട ഏഴ് കാര്യങ്ങൾ
ഫ്രാഞ്ചൈസി വാങ്ങുമ്പോൾ കിട്ടുന്നത് ബ്രാൻഡ് ഉപയോഗിക്കാനുള്ള അനുമതി മാത്രമാണ്, ഉടമസ്ഥതയല്ല. കരാർ അവസാനിച്ചാൽ കടയും ഉപകരണങ്ങളും ബാക്കിയാകും, പേര് പോകും. നിക്ഷേപിക്കും മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ.