Tag: Tourism
-

പുതിയ ത്രീ സ്റ്റാർ ബാറുകളില്ല, മദ്യപിച്ചവർ വണ്ടിയോടിക്കാതിരിക്കാൻ ബാറുടമയ്ക്ക് ഉത്തരവാദിത്തം: കരട് മദ്യനയത്തിലെ നിർദേശങ്ങൾ
ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് പുതിയ ബാർ ലൈസൻസ് നൽകേണ്ടെന്നും പുതിയ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കേണ്ടെന്നും കരട് മദ്യനയം നിർദേശിക്കുന്നതായി റിപ്പോർട്ട്. അന്തിമ തീരുമാനം യു.ഡി.എഫും മന്ത്രിസഭയും എടുക്കും.
Shehina Hidayath