Tag: Standard Design Factory
-

സ്വന്തം നാട്ടിൽ വ്യവസായ എസ്റ്റേറ്റ് തുടങ്ങാം, അടിസ്ഥാന സൗകര്യത്തിന് 3 കോടി രൂപ വരെ സഹായം: ‘നോർക്ക പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്’ പദ്ധതി
പ്രവാസികൾക്കും തിരിച്ചെത്തിയവർക്കും സഹകരണ സംഘങ്ങൾക്കും എം.എസ്.എം.ഇ. കൺസോർഷ്യങ്ങൾക്കും സ്വകാര്യ വ്യവസായ എസ്റ്റേറ്റും സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയും തുടങ്ങാൻ വ്യവസായ വകുപ്പിന്റെ പുതിയ പദ്ധതി. അപേക്ഷാ രീതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.