Tag: Service Business
-

ഡൽഹിയിലെ പുകമഞ്ഞിൽ പിറന്ന ആശയം: ഹെൽമെറ്റ് വൃത്തിയാക്കാൻ മാളുകളിൽ കിയോസ്കുമായി ‘ഹെഡ് ഫ്രഷ്’
വിയർപ്പും ദുർഗന്ധവുമുള്ള ഹെൽമെറ്റിന് 20-30 മിനിറ്റിൽ ആവി ഉപയോഗിച്ചുള്ള ശുചീകരണം. കോഴിക്കോട്, മലപ്പുറം സ്വദേശികളായ നാലുപേരുടെ സംരംഭം.
Shehina Hidayath