Tag: Returnee Entrepreneur
-

രണ്ട് പശുവിൽ തുടങ്ങി 160-ലേറെ: പ്രവാസം മതിയാക്കി കുറവിലങ്ങാട്ടെ ബിജുമോൻ തോമസ് പടുത്ത ഡെയറി ഫാം
വിദേശ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയ കോട്ടയം കുറവിലങ്ങാട് കോഴായിലെ ബിജുമോൻ തോമസ് രണ്ട് പശുക്കളുമായി തുടങ്ങിയ ഫാമിൽ ഇന്ന് 160-ലേറെ പശുക്കളും ദിവസം ആയിരത്തിലേറെ ലിറ്റർ പാലുമുണ്ട്. പാലിനൊപ്പം ഉണക്കച്ചാണകവും വരുമാനമാണ്.
Shehina Hidayath