Tag: RBI
-

ബാങ്കിന്റെ വീഴ്ചയെങ്കിൽ സൈബർ തട്ടിപ്പിൽ നഷ്ടമായ തുക ബാങ്ക് നൽകണം: സുപ്രീം കോടതി നിർദേശം, വ്യാപാരികൾ അറിയേണ്ടത്
അന്വേഷണത്തിൽ ബാങ്കിന്റെ അശ്രദ്ധയോ ജാഗ്രതക്കുറവോ തെളിഞ്ഞാൽ നഷ്ടമായ തുകയെങ്കിലും നഷ്ടപരിഹാരമായി നൽകണമെന്ന് സുപ്രീം കോടതി. ആർ.ബി.ഐ. ചട്ടങ്ങൾ വരാനിരിക്കുന്നു; ഇത് അന്തിമ വിധിയല്ല.