Tag: Puncha
-

നെല്ല് സംഭരണ ബോണസിന് 49.96 കോടി കൂടി അനുവദിച്ചു; കുട്ടനാട്ടിൽ പുഞ്ചകൃഷി തുടങ്ങി, കുമ്മായവും വളവും ആശങ്ക
സംഭരണത്തിന് നെല്ല് നൽകിയ കർഷകർക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസിന്റെ നാലാം ഗഡുവായി 49.96 കോടി രൂപ സർക്കാർ അനുവദിച്ചു. കുട്ടനാട്ടിൽ 33,000 ഹെക്ടർ ലക്ഷ്യമിട്ട് പുഞ്ചകൃഷിയും തുടങ്ങി.