Tag: Pravasi
-

‘നന്ദി, ഗീതു’: ബജറ്റ് പ്രസംഗത്തിൽ മലയാളി നഴ്സിനെ പേരെടുത്ത് അഭിനന്ദിച്ച് മാൾട്ട പ്രധാനമന്ത്രി
ചാലക്കുടിക്കടുത്ത് മേലൂർ സ്വദേശിയായ നഴ്സ് ഗീതു ലൂയിസിന് മാൾട്ട പാർലമെന്റിൽ പ്രധാനമന്ത്രി റോബർട്ട് അബേലയുടെ നന്ദി. വിദേശ ആരോഗ്യ പ്രവർത്തകരുടെ സംഭാവന എടുത്തുപറയാനാണ് അദ്ദേഹം ഗീതുവിന്റെ കഥ പറഞ്ഞത്.
-

വിദേശത്ത് നിന്ന് വിലകൂടിയ ഫോൺ കൊണ്ടുവരുമ്പോൾ: 75,000 രൂപ വരെ തീരുവയില്ല, അധികത്തിന് 35%
കൊച്ചി വിമാനത്താവളത്തിൽ ഐഫോണിന് തീരുവ ചുമത്തിയതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ കസ്റ്റംസ് വിശദീകരിച്ച നിയമങ്ങൾ. പ്രവാസികൾ അറിയേണ്ടത്.
-

പ്രവാസികളുടെ മക്കൾക്ക് 15,000 രൂപ: നോർക്ക ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുള്ള പ്രവാസികളുടെയും മടങ്ങിയെത്തിയവരുടെയും മക്കൾക്ക് പ്രൊഫഷണൽ, പി.ജി. കോഴ്സുകൾക്ക് 2026-27 സ്കോളർഷിപ്പ്.