Tag: Post Office
-

സംസ്ഥാനത്ത് 335 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കുന്നു, ജില്ലയ്ക്ക് ഒരു ഹെഡ് പോസ്റ്റ് ഓഫീസ് മാത്രം: ചെറുകിട വ്യാപാരികൾ അറിയേണ്ടത്
കേരളത്തിലെ 335 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും 38 ഹെഡ് പോസ്റ്റ് ഓഫീസുകളും നിർത്തലാക്കാൻ പോസ്റ്റൽ ഡയറക്ടറേറ്റ് തീരുമാനിച്ചതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി ആദ്യം നടപ്പാക്കും. തപാൽ വഴി കച്ചവടം നടത്തുന്നവർ…