Tag: PM-KISAN
-

പി.എം. കിസാൻ: കേരളത്തിൽ 6.73 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത്; നിങ്ങളുടെ ഗഡു മുടങ്ങാതിരിക്കാൻ
പത്താം ഗഡുവിൽ 35.45 ലക്ഷം ഗുണഭോക്താക്കളുണ്ടായിരുന്ന കേരളത്തിൽ 23-ാം ഗഡു കിട്ടിയത് 28.71 ലക്ഷം പേർക്ക്. പരിശോധന കർശനമാക്കിയതാണ് കാരണമെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട്.