Tag: PC Musthafa
-

ആറാം ക്ലാസിൽ തോറ്റ് പഠനം നിർത്തിയ കുട്ടി, 50 ചതുരശ്ര അടി അടുക്കള: വയനാട്ടുകാരൻ പി.സി. മുസ്തഫയുടെ ഐ.ഡി. ഫ്രഷ്
വയനാട്ടിലെ കൂലിപ്പണിക്കാരന്റെ മകൻ ബെംഗളൂരുവിലെ ചെറിയ അടുക്കളയിൽ തുടങ്ങിയ ഇഡ്ഡലി-ദോശ മാവ് ബിസിനസ് 2024-25-ൽ 681 കോടി രൂപയുടെ വരുമാനത്തിലെത്തി. ഭക്ഷ്യ സംരംഭകർക്ക് പഠിക്കാനുള്ളത്.
Shehina Hidayath