Tag: Panniyankara
-

81-ാം വയസ്സിലും പുലർച്ചെ 3.30-ന് അടുക്കളയിൽ: പന്നിയങ്കരയിലെ കാശുഅമ്മയുടെ ചായക്കടയ്ക്ക് ആറ് പതിറ്റാണ്ട്
പാലക്കാട്-തൃശൂർ ദേശീയപാതയോരത്ത് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപമുള്ള ചായക്കട ആറ് പതിറ്റാണ്ടായി നടത്തുന്നത് 81 വയസ്സുള്ള സത്യഭാമ എന്ന കാശുഅമ്മയാണ്. വയറുനിറയെ ഭക്ഷണം എന്ന ഒറ്റ നയത്തിൽ നിലനിൽക്കുന്ന ചെറുകിട സംരംഭത്തിന്റെ കഥ.
Shehina Hidayath