Tag: Paddy Procurement
-

നെല്ല് സംഭരണ ബോണസിന് 49.96 കോടി കൂടി അനുവദിച്ചു; കുട്ടനാട്ടിൽ പുഞ്ചകൃഷി തുടങ്ങി, കുമ്മായവും വളവും ആശങ്ക
സംഭരണത്തിന് നെല്ല് നൽകിയ കർഷകർക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസിന്റെ നാലാം ഗഡുവായി 49.96 കോടി രൂപ സർക്കാർ അനുവദിച്ചു. കുട്ടനാട്ടിൽ 33,000 ഹെക്ടർ ലക്ഷ്യമിട്ട് പുഞ്ചകൃഷിയും തുടങ്ങി.
-

നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 31 രൂപയാക്കി: കർഷകർക്കും അരി സംരംഭകർക്കും അറിയേണ്ടത്
സംഭരണവില 30 രൂപയിൽ നിന്ന് 31 രൂപയായി. 37 അരി മില്ലുകളുമായി കരാർ. പ്രഖ്യാപനത്തിൽ എന്തുണ്ട്, ഇനിയും വ്യക്തമാകാത്തത് എന്ത്?