Tag: NeuMe Neurotech
-

അമ്മയുടെ മറവിയിൽ നിന്ന് പിറന്ന സ്റ്റാർട്ടപ്പ്: കോഴിക്കോട്ടെ ന്യൂമി ന്യൂറോടെക്കിന് ഐവികാപ് എൻഡോവ്മെന്റ് ഫണ്ടിന്റെ ആദ്യ നിക്ഷേപം
പക്ഷാഘാതത്തിനും തലച്ചോറിനേറ്റ പരിക്കിനും ശേഷമുള്ള ഓർമ, ചിന്താശേഷി വീണ്ടെടുക്കലിന് ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫേസ് വികസിപ്പിക്കുന്ന കോഴിക്കോട്ടെ ന്യൂമി ന്യൂറോടെക്കിന് ഐവികാപ് വെഞ്ചേഴ്സ് ഇന്ത്യ എൻഡോവ്മെന്റ് ഫണ്ടിന്റെ ആദ്യ നിക്ഷേപം ലഭിച്ചു. തുക വെളിപ്പെടുത്തിയിട്ടില്ല.