Tag: Malappuram
-

അടുക്കളയിലെ തേങ്ങാപ്പാൽ ഐസ്ക്രീം ബ്രാൻഡായി: മഞ്ചേരിയിലെ ‘കൊക്കോലീഷ്യസ്’
ബസ് സർവീസ് നിലച്ച കോവിഡ് കാലത്ത് പുതിയ വഴി തേടിയ അബ്ദുൾ നാസറും ജാസ്മിനും വീട്ടിലെ പാചകക്കുറിപ്പിനെ സി.പി.സി.ആർ.ഐ.യുടെ സഹായത്തോടെ ഉൽപ്പന്നമാക്കി.
Shehina Hidayath -

ഡൽഹിയിലെ പുകമഞ്ഞിൽ പിറന്ന ആശയം: ഹെൽമെറ്റ് വൃത്തിയാക്കാൻ മാളുകളിൽ കിയോസ്കുമായി ‘ഹെഡ് ഫ്രഷ്’
വിയർപ്പും ദുർഗന്ധവുമുള്ള ഹെൽമെറ്റിന് 20-30 മിനിറ്റിൽ ആവി ഉപയോഗിച്ചുള്ള ശുചീകരണം. കോഴിക്കോട്, മലപ്പുറം സ്വദേശികളായ നാലുപേരുടെ സംരംഭം.
Shehina Hidayath