Tag: Loans
-

കെ.ബി. പ്രവാസി ഭദ്രത: ചെറുകിട സംരംഭത്തിന് 5 ലക്ഷം രൂപ വരെ, നോർക്ക സബ്സിഡിയോടെ
മൈക്രോ, ചെറുകിട സംരംഭം തുടങ്ങാൻ പ്രവാസികൾക്ക് കേരള ബാങ്ക് നൽകുന്ന വായ്പ. 25 ശതമാനം മൂലധന സബ്സിഡിയും 3 ശതമാനം പലിശ സബ്സിഡിയും.
-

നാട്ടിൽ തിരിച്ചെത്തിയ പ്രവാസിക്ക് 30 ലക്ഷം രൂപ വരെ വായ്പ: എൻ.ഡി.പി.ആർ.ഇ.എം. അറിയാം
15 ശതമാനം മൂലധന സബ്സിഡിയും 3 ശതമാനം പലിശ സബ്സിഡിയും. ആർക്കൊക്കെ അപേക്ഷിക്കാം, എവിടെ അപേക്ഷിക്കണം?
-

6 ശതമാനം പലിശയ്ക്ക് 5 കോടി രൂപ വരെ വായ്പ: പുതിയ സി.എം.ഇ.ഡി.പി. അറിയാം
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയുള്ള പദ്ധതിയുടെ മൂന്നാം പതിപ്പ്. വായ്പാ പരിധിയും പ്രായപരിധിയും ഉയർത്തി.