Tag: Lip Balm
-

മകളുടെ ചുണ്ടിലെ പ്രശ്നത്തിന് വീട്ടിലുണ്ടാക്കിയ മരുന്ന് ബ്രാൻഡായി: മൂക്കന്നൂരിലെ ഷൈനി ലോറൻസിന്റെ ‘സെറീൻ’
രാസവസ്തുക്കളില്ലാത്ത ലിപ് ബാം തേടി അലഞ്ഞ ഒരമ്മ സ്വന്തമായി ഉണ്ടാക്കിയ ഉൽപ്പന്നം ഇന്ന് ഓസ്ട്രേലിയയിലേക്കും യു.കെ.യിലേക്കും പോകുന്നു. പരസ്യമില്ലാതെ വാമൊഴിയിലൂടെ വളർന്ന ബ്രാൻഡിന്റെ കഥ.
Shehina Hidayath