Tag: Krishi Bhavan
-

തെങ്ങിൻതോപ്പിൽ റെഡ് ലേഡി പപ്പായ: 1.5 ഏക്കറിൽ വരുമാനം ഇരട്ടിയാക്കാൻ തിരുവനന്തപുരത്തെ കർഷകൻ
ഏകദേശം 2 ലക്ഷം രൂപ ചെലവിൽ തുടങ്ങിയ ഇടവിള. എട്ട് മാസം കൊണ്ട് 800 ഓളം മരങ്ങൾ കായ്ച്ചു. നാലാഞ്ചിറയിലെ വി.എസ്. പത്മകുമാറിന്റെ രീതിയും കണക്കുകളും.