Tag: Kerala Poultry Farmers Association
-

കോഴിത്തീറ്റ ചാക്കിന് അഞ്ച് മാസത്തിൽ 900 രൂപ കൂടി: ചോളം എഥനോളിലേക്ക് പോകുന്നുവെന്ന് കർഷകർ, ഫാമുകൾ കുഞ്ഞുങ്ങളെ ഇറക്കുന്നത് നിർത്തുന്നു
50 കിലോ പ്രീ-സ്റ്റാർട്ടർ തീറ്റയുടെ വില 1,850 രൂപയിൽ നിന്ന് 2,750 രൂപയായെന്ന് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ. ഇ20 നയം പുനഃപരിശോധിക്കണമെന്നും തീറ്റവില നിയന്ത്രിക്കണമെന്നും ആവശ്യം.