Tag: Investment
-

7 ശതമാനം വളർച്ച, 28 ലക്ഷം കോടിയുടെ സമ്പദ്വ്യവസ്ഥ: 15-ാം പദ്ധതിയുടെ സമീപനരേഖയ്ക്ക് അംഗീകാരം
10 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് പ്രത്യേക പാർട്ണർഷിപ്പ് സെൽ, 100 കോടി രൂപയുടെ റിവോൾവിങ് ഫണ്ട്. സ്വകാര്യ നിക്ഷേപകർക്കും പ്രവാസികൾക്കും വലിയ പങ്ക് നൽകുന്നതാണ് സമീപനരേഖ.