Tag: Home Business
-

നാല് സെന്റിൽ അഞ്ച് സംരംഭങ്ങൾ: കോഴിക്കോട് പൂവാട്ടുപറമ്പിലെ മോഹൻദാസിന്റെയും ലസിതയുടെയും കൂൺ കുടുംബം
നടുവേദന കാരണം നിർമാണ ജോലി നിർത്തേണ്ടി വന്ന മോഹൻദാസ് വീട്ടുമുകളിൽ തുടങ്ങിയ കൂൺ കൃഷി ഇന്ന് മൂല്യവർധിത ഉൽപ്പന്നങ്ങളും അലങ്കാര മത്സ്യങ്ങളും ഉൾപ്പെടെ അഞ്ച് സംരംഭങ്ങൾ.
Shehina Hidayath -

മകളുടെ ചുണ്ടിലെ പ്രശ്നത്തിന് വീട്ടിലുണ്ടാക്കിയ മരുന്ന് ബ്രാൻഡായി: മൂക്കന്നൂരിലെ ഷൈനി ലോറൻസിന്റെ ‘സെറീൻ’
രാസവസ്തുക്കളില്ലാത്ത ലിപ് ബാം തേടി അലഞ്ഞ ഒരമ്മ സ്വന്തമായി ഉണ്ടാക്കിയ ഉൽപ്പന്നം ഇന്ന് ഓസ്ട്രേലിയയിലേക്കും യു.കെ.യിലേക്കും പോകുന്നു. പരസ്യമില്ലാതെ വാമൊഴിയിലൂടെ വളർന്ന ബ്രാൻഡിന്റെ കഥ.
Shehina Hidayath