Tag: Exchange Rate
-

ഒരു ദിർഹത്തിന് 25.67 രൂപ: രൂപ ദുർബലമായി തുടരുന്നു, നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികൾ അറിയേണ്ടത്
നവംബർ 16 തിങ്കളാഴ്ച രാവിലെ യു.എ.ഇ.യിൽ ഒരു ദിർഹത്തിന് 25.67 രൂപയായിരുന്നു നിരക്കെന്ന് ഗൾഫ് ന്യൂസ്. ഡോളറിനെതിരെ രൂപ 94-ന് മുകളിൽ തുടരുന്നു. നിരക്കിനൊപ്പം ഫീസും നോക്കി വേണം പണമയയ്ക്കാൻ.