Tag: Debt Funding
-

എണ്ണമല്ല, വളർച്ച: 100 കോടി വരുമാനമുള്ള 100 സ്റ്റാർട്ടപ്പുകൾ ലക്ഷ്യമിട്ട് സ്കെയിൽ-അപ്പ് മിഷൻ
ഹഡിൽ ഗ്ലോബൽ 2026-ൽ മുഖ്യമന്ത്രി അവതരിപ്പിച്ച പദ്ധതിയിൽ, ഓഹരി വിട്ടുകൊടുക്കാതെ വിപുലീകരണത്തിന് പണം കണ്ടെത്താൻ കെ.എഫ്.സി., കെ.എസ്.ഐ.ഡി.സി., ബാങ്കുകൾ ചേർന്നുള്ള വായ്പാ സംവിധാനവും.