Tag: CII Kerala
-

ആയുർവേദ, ഹെൽത്ത് ടൂറിസം സംരംഭകർക്ക് കൊച്ചിയിൽ രണ്ട് ദിവസം: സി.ഐ.ഐ. ഉച്ചകോടിയും എക്സ്പോയും നവംബർ 20, 21 തീയതികളിൽ
സി.ഐ.ഐ.യുടെ കേരള ഹെൽത്ത് ടൂറിസം ഉച്ചകോടിയും ഗ്ലോബൽ ആയുർവേദ ഉച്ചകോടിയും എക്സ്പോയും നവംബർ 20, 21 തീയതികളിൽ കൊച്ചിയിൽ നടക്കും. 10 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തും; എക്സ്പോ പൊതുജനങ്ങൾക്ക് കാണാം.