Tag: CIAL
-

മൂന്ന് ദിവസം വരെ വൈകിയിരുന്ന ട്രാൻസ്ഫർ കാർഗോ ഇനി മണിക്കൂറുകൾക്കുള്ളിൽ: കൊച്ചി വിമാനത്താവളത്തിൽ രാജ്യത്തെ ആദ്യ സംവിധാനം
ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾക്കിടയിൽ ചരക്ക് മാറ്റുമ്പോൾ ആവർത്തിച്ചുള്ള സുരക്ഷാ പരിശോധന ഒഴിവാക്കുന്ന ട്രാൻസ്ഫർ കാർഗോ സെക്യൂരിറ്റി ഹോൾഡ് ഏരിയ സിയാലിൽ പ്രവർത്തനം തുടങ്ങി. കയറ്റുമതിക്കാർക്ക് ഇത് എന്ത് മാറ്റമുണ്ടാക്കും?