Tag: Bio-CNG
-

ചാണകത്തിൽ നിന്ന് വാഹന ഇന്ധനം: 23,731 കോടിയുടെ ഗോബർധൻ പദ്ധതി ക്ഷീര, മാലിന്യ സംസ്കരണ സംരംഭകർക്ക് നൽകുന്നത്
ചാണകവും കാർഷികാവശിഷ്ടവും ജൈവമാലിന്യവും കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി.) ആക്കുന്ന പ്ലാന്റുകൾക്ക് മൂലധന സഹായവും ഉറപ്പുള്ള വിപണിയും നൽകുന്ന കേന്ദ്ര പദ്ധതിയാണ് ഗോബർധൻ. 2026-27 മുതൽ പത്ത് വർഷത്തേക്കാണ് പദ്ധതി.
Shehina Hidayath