Tag: Anoop Ambika
-

കേരള സ്റ്റാർട്ടപ്പ് മിഷന് ആദ്യ വനിതാ സി.ഇ.ഒ.: ജൂബി ജോസ് ഡിസംബറിൽ ചുമതലയേൽക്കും
253 അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാലക്കാട് സ്വദേശി ജൂബി ജോസ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പുതിയ സി.ഇ.ഒ. ആകും. മൂന്ന് വർഷത്തെ കരാർ നിയമനമാണ്. അനൂപ് അംബികയുടെ പിൻഗാമിയായാണ് വരവ്.