Tag: Alappuzha
-

ക്രിസ്മസ് വിപണിക്ക് തൊട്ടുമുമ്പ് പക്ഷിപ്പനി: ആലപ്പുഴയിൽ 18,620 പക്ഷികളെ കൊന്നു, 10 കിലോമീറ്ററിൽ വിൽപന നിരോധനം; താറാവ് കർഷകരും കച്ചവടക്കാരും പ്രതിസന്ധിയിൽ
ചെന്നിത്തലയിലും അമ്പലപ്പുഴ വടക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് നവംബർ 18-ന് 18,620 വളർത്തുപക്ഷികളെ കൊന്നൊടുക്കി. വിൽപന നിരോധനം ക്രിസ്മസ് വിപണി പ്രതീക്ഷിച്ചിരുന്ന കർഷകരെയും ചെറുകിട കച്ചവടക്കാരെയും ബാധിച്ചു.